മലയാള സിനിമ മേഖലയിൽ ബാലതാരമായി എത്തിയ താരമാണ് ബേബി അഞ്ചു. നിറപ്പകിട്ട്, ജാനകീയം,ജ്വലനം,ഈ രാവിൽ,നരിമാൻ തുടങ്ങിയ നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥഒത്രങ്ങളെ അവതരിപ്പിക്കാൻ താരത്തി...